മുരാരി ബാബുവിനെ സസ്‌പെന്റ് ചെയ്യാന്‍ തീരുമാനം ; തെറ്റായ റിപ്പോര്‍ട്ട് നല്‍കിയെന്ന് ആക്ഷേപം
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ആദ്യ നടപടിയായി മുരാരി ബാബുവിനെ സസ്‌പെന്റ് ചെയ്യാന്‍ തീരുമാനം. ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി