നുഴഞ്ഞുകയറ്റം കാരണം ഇന്ത്യയില്‍ മുസ്‌ളീങ്ങളുടെ ജനസംഖ്യ കൂടുന്നു ; വിവാദ പരാമര്‍ശം നടത്തി അമിത്ഷാ
ന്യൂഡല്‍ഹി: ഇന്ത്യയില്‍ മുസ്‌ളീങ്ങളുടെ ജനസംഖ്യ കൂടാന്‍ കാരണം പ്രത്യുല്‍പ്പാദന നിരക്കല്ല ബംഗ്‌ളാദേശില്‍ നിന്നും പാകിസ്താനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റമാണെന്ന്