‘ഉടുപ്പിടാത്ത സിനിമാതാരങ്ങള്‍ ഉദ്ഘാടനത്തിനെത്തുന്നത് കാണാൻ ഇടിച്ചു കയറുന്ന വായിനോക്കികള്‍; ചാനലില്‍ മോഹൻലാൽ നടത്തുന്ന ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ട്...’ യു.പ്രതിഭ എംഎല്‍എ
സാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തകരുടെ ചില പരാമര്‍ശങ്ങളില്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുകയും മാധ്യമശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്യാറുണ്ട്. അത്തരത്തില്‍ ഇപ്പോഴിതാ