'ഹാല്‍' നിരോധിച്ചത് ബീഫിന്റെ പേരിലല്ല ; ലൗജിഹാദിനെ ന്യായീകരിക്കുന്നത് കൊണ്ട് ; ബിഷപ്പ് ഹൗസിനെയൂം തെറ്റിദ്ധരിപ്പിക്കുന്നു
ഹാല്‍ സിനിമയ്ക്ക് സെന്‍സര്‍ബോര്‍ഡ് അനുമതി നിഷേധിച്ചത് ബീഫിന്റെ പേരിലല്ലെന്നും ലൗ ജിഹാദിനെ ന്യായീകരിക്കുന്നതിന്റെ പേരിലാണെന്നും സിനിമയില്‍ പതിനെട്ടോ ഇരുപതോ