‘‘അത് ശരിക്കും സബ്ജറ്റീവാണ്; എന്നാല്‍ പലപ്പോഴും അഡ്ജസ്റ്റ് ചെയ്യേണ്ട സാഹചര്യങ്ങളുണ്ടാകും...’’ ദീപികയുടെ ‘എട്ട് മണിക്കൂര്‍ ജോലി’ വിവാദത്തില്‍ പ്രതികരിച്ച് പ്രിയാമണി
ബിഗ് ബജറ്റിലുള്ള രണ്ട് പാന്‍ ഇന്ത്യന്‍ സിനിമകളില്‍ നിന്ന് ബോളിവുഡ് താരറാണി ദീപിക പദുകോണിനെ ഒഴിവാക്കിയതിനു പിന്നാലെ ‘എട്ട് മണിക്കൂർ മാത്രം ജോലി’ എന്ന വിഷയം