തമാശ കളിക്കരുതെന്ന് രണ്‍ബീര്‍ കപൂര്‍, ഒക്ടോബര്‍ 16ന് ‘ദ പെറ്റ് ഡിറ്റക്ടീവ്’ കാണാന്‍ പോകുന്നുവെന്ന് ഷാരൂഖ് ഖാന്‍ ; ഷഹഫുദ്ദീന്റെ പ്രൊമോഷന്‍ വേറെ ലെവലെന്ന് ആരാധകര്‍
നര്‍മ്മരസമുള്ള കഥാപാത്രങ്ങളിലൂടെയും സീരിയസ് വേഷങ്ങളിലൂടെയും പ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമാണ് ഷറഫുദ്ദീന്‍. ആദ്യ സിനിമയേക്കാളേറെ താരം ഏറെ ശ്രദ്ധിക്കപ്പെട്ട