അദ്ധ്യാപികയുടെ ഭാഗത്ത് തെറ്റില്ലെന്ന് പ്രിന്‍സിപ്പല്‍ ; കണ്ണാടി എച്ച്എസ് സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം
പാലക്കാട്: ഒമ്പതാംക്ലാസ്സ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കണ്ണാടി എച്ച്എസ് സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. എസ്എഫ്‌ഐ, കെഎസ് യു, എബിവിപി