‘ഹാപ്പി ബര്‍ത്ത്ഡേ പി; ജീവിതത്തിലെ എക്കാലത്തെയും യാത്രാപങ്കാളിക്ക്, ഒരുപാട് സ്നേഹിക്കുന്നു...’പൃഥ്വിരാജിന് ജന്മദിനാശംസകളുമായി സുപ്രിയ
മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജ് സുകുമാരൻ ഇന്ന് നാല്പത്തിമൂന്നാം ജന്മദിനത്തിന്റെ നിറവിലാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന സിനിമയിലൂടെ നായകനായി അരങ്ങേറ്റം