ഹിജാബ് വിവാദത്തില്‍ കോടതി ഉത്തരവിന് കാത്തിരിക്കുന്നു; തല്‍്ക്കാലം ടി സി വാങ്ങുന്നില്ലെന്ന് കുട്ടിയുടെ അഭിഭാഷകന്‍
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ തുടര്‍ച്ചയായ അവധിക്ക് ശേഷം സ്‌കൂള്‍ ഇന്ന് തുറന്നു. ടി.സി. വാങ്ങിപ്പോകാനുള്ള ഉദ്ദേശം തല്‍ക്കാലം

