24 വര്‍ഷങ്ങള്‍ക്കു ശേഷവും അതേ സ്വാഗ്, അതേ ഊർജം; ‘ആള്‍ത്തോട്ട ഭൂപതി’ക്ക് ചുവടുവെച്ച് സിമ്രാൻ; ഒരിക്കലും അവസാനിക്കാത്ത ആവേശം എന്ന് ആരാധകർ
ഒരു കാലത്ത് തമിഴ് സിനിമയിൽ തരംഗമായിരുന്നു സിമ്രാൻ. താരത്തിന്റെ സ്ക്രീൻ പ്രെസെൻസും ഡാൻസ് നമ്പറുകളും യൂത്തിന് ഹരമായിരുന്നു. ആക്കൂട്ടത്തിൽ അന്നത്തെ ട്രെൻഡിംഗ്