നഗരത്തിലെ ഏറ്റവും പുതിയ മികച്ച അമ്മയ്ക്ക് ജന്മദിനാശംസകള്‍: പരിണീതിയുടെ ബേബി ബമ്പ് ചിത്രങ്ങള്‍ക്കൊപ്പം ഹൃദയം കവരും കുറിപ്പും പങ്കിട്ട് രാഘവ് ഛദ്ദ
‘ലേഡീസ് വേഴ്സസ് റിക്കി ബാൽ’ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തെത്തിയ താരമാണ് പരിണീതി ചോപ്ര. ആദ്യചിത്രത്തിലൂടെ ബോളിവുഡ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരം