ദീപാവലിക്ക് 'കാര്‍ബൈഡ് തോക്ക്' ഉപയോഗിച്ച് പടക്കം പൊട്ടിച്ചു ; 14 കുട്ടികള്‍ക്ക് കാഴ്ച നഷ്ടമായി, 122 പേര്‍ ആശുപത്രിയില്‍
ഭോപ്പാല്‍: ദീപാവലിക്ക് 'കാര്‍ബൈഡ് തോക്ക്' ഉപയോഗിച്ച് കളിച്ച് 14 കുട്ടികള്‍ക്ക് കാഴ്ച നഷ്ടമായി. മധ്യപ്രദേശില്‍ നടന്ന സംഭവത്തില്‍ 'ദേശി പടക്ക തോക്ക്'