‘‘ശോഭനയ്ക്കെങ്കിലും എന്നോടൊരു വാക്ക് പറയാമായിരുന്നു; തുടരും സിനിമയില്‍ ആരുമെന്നോട് എത്തിക്സ് കാണിച്ചില്ല എന്ന സങ്കടമുണ്ട്...’’ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി
മലയാള സിനിമാപ്രേക്ഷകര്‍ക്ക് എന്നുമേറെയിഷ്ടമുള്ള ഓണ്‍സ്ക്രീന്‍ ജോഡിയാണ് മോഹന്‍ലാലും ശോഭനയും. ഇവര്‍ ഒരുമിച്ചെത്തിയ മിക്ക സിനിമകളും സൂപ്പര്‍ഹിറ്റിന്റെ പട്ടികയില്‍