‘വാപ്പിച്ചി എന്നെ അവസാനം കോള്‍ ചെയ്തിട്ട് ഇന്നേക്ക് 231 ദിവസം കടന്നു; അന്ന് ഇതേ സ്ഥലത്തിരുന്നാണ് ഞാൻ സംസാരിച്ചത്...’ വൈകാരിക കുറിപ്പുമായി റിഹാന്‍ നവാസ്
മലയാളികളുടെ പ്രിയതാരം കലാഭവൻ നവാസിന്റെ വേര്‍പാട് തെല്ലൊന്നുമല്ല ആരാധകരെയും സഹപ്രവര്‍ത്തകരെയും ഞെട്ടിച്ചത്. പെട്ടെന്നൊരു ദിവസം ആരോടും ഒന്നും പറയാതെ നവാസ്
