ഓസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് നേരെ ലൈംഗികതിക്രമം ; ഹോട്ടലിന് പുറത്ത് നടക്കുമ്പോള്‍ ശരീരത്ത് പിടിച്ചു
വനിതാ ലോകകപ്പ് 2025: ഇന്ത്യയില്‍ ആതിഥേയത്വം വഹിക്കുന്ന ഐസിസി വനിതാ ലോകകപ്പില്‍ പങ്കെടുക്കുന്ന രണ്ട് ഓസ്ട്രേലിയന്‍ കളിക്കാരെ ഇന്‍ഡോറില്‍ ബൈക്കിലെത്തിയ ഒരാള്‍