മെസി വരും ; കേരളത്തില്‍ കളിക്കും എന്നെല്ലാം തള്ളിയ മന്ത്രിക്ക് സ്റ്റേഡിയമടക്കം കാര്യങ്ങളെക്കുറിച്ചൊന്നും ധാരണയില്ല ; വി മുരളീധരന്‍
കായിക മന്ത്രി അബ്ദു റഹ്മാനും സംഘവും മെസിയെയും സംഘത്തെയും കൊണ്ടുവരാനെന്ന പേരില്‍ നടത്തിയ സ്പെയിൻ സന്ദര്‍ശനം എന്തിനായിരുന്നുവെന്ന് ബിജെപി നേതാവ് വി