‘‘അനുവിന് എന്നോടൊരു ക്രഷ് ഉണ്ട്; ആഗ്രഹിച്ച ആണ്‍കുട്ടിയെ കിട്ടിയില്ലെങ്കില്‍ അയാള്‍ക്കെതിരെ നീങ്ങാമെന്ന സൈക്കോളജി അനുവിനുണ്ട്...’’ ആര്യന്‍
ബിഗ് ബോസ് മലയാളം സീസണുകൾ എന്നും വാർത്തകളിൽ ഇടം പിടിക്കാറുള്ളതാണ്. മത്സരാർത്ഥികൾ തമ്മിലുള്ള സ്നേഹവും അടികൂടലും പാരവയ്ക്കലും പിണക്കവുമെല്ലാം റേറ്റിംഗ് കൂട്ടാൻ