‘രാഘവാ,ഇനി മേലാല്‍ ചാടിപ്പോകരുത്; എപ്പോഴും ഞാന്‍ വരൂല്ല പിടിച്ചുകൊണ്ടുവരാന്‍...’കടുവകളോട് ഷറഫുദ്ദീന്‍; പാതി ജീവനില്ലാതെയാ സംസാരം എന്ന് കമന്റുകള്‍
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ‘നേരം’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് ഷറഫുദ്ദീന്‍. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകപ്രീതി നേടിയെടുത്ത താരം