പിഎംശ്രീയില്‍ ഇടപെട്ടിട്ടില്ലെന്ന് ജോണ്‍ ബ്രിട്ടാസ് ; ഇടപെട്ടത് എസ്എസ്‌കെ ഫണ്ടില്‍ കിട്ടാനുള്ളതിന് വേണ്ടി
തിരുവനന്തപുരം: താന്‍ ഇടപെട്ടത് തടഞ്ഞുവെയ്ക്കപ്പെട്ട എസ്എസ്‌കെ ഫണ്ടിന് വേണ്ടിയാണെന്നും പി.എം.ശ്രീ പദ്ധതിയില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും ഇടതുപക്ഷ എം.പി.

