ബ്ലൂ പാന്റ്സ്യൂട്ടില്‍ ബോസ് ബേബ് ലുക്കില്‍ ഐശ്വര്യറായ് ബച്ചന്‍; താരത്തിന്റെ ആൻഡ്രോജിനസ് ലുക്ക് ട്രെന്‍ഡിംഗ്; എന്നും മിസ് വേള്‍ഡ് തന്നെയെന്ന് ആരാധകര്‍
മുന്‍ ലോകസുന്ദരിയും അഭിനേത്രിയുമായ ഐശ്വര്യറായ് ബച്ചന്‍ ഏതൊരു ഔട്ട്ഫിറ്റിലെത്തിയാലും ആരാധകര്‍ നോക്കിയിരുന്നു പോകും. അഭിനയജീവിതത്തില്‍ നിന്ന്