നമുക്ക് വിവാഹം കഴിച്ചൂടെയെന്ന് അനീഷ്; വിവാഹത്തിനുള്ള സമയമല്ല, ഒരുപാട് ഉത്തരവാദിത്തങ്ങള്‍ ഉണ്ടെന്ന് അനുമോള്‍; ബിഗ്ബോസ് ഹൗസില്‍ വീണ്ടും പ്രണയം തളിര്‍ക്കുമോ ?
ബോസ് മലയാളം സീസണ്‍ ഏഴ് അവസാനിക്കാൻ വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അതുകൊണ്ടു തന്നെ ഇതില്‍ ആരാകും ബിഗ് ബോസ് കപ്പ് ഉയർത്തുക എന്നറിയാനുള്ള