തെരഞ്ഞെടുപ്പ്കാലത്ത് പ്രകോപനം വേണ്ടെന്ന് ഹൈക്കമാന്റ് ; കുടുംബമഹിമകൊണ്ട് തടയാനാകില്ലെന്ന് കോണ്‍ഗ്രസ് മറുപടി
ന്യൂഡല്‍ഹി: കുടുംബവാഴ്ചയാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭീഷണിയെന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ പരാമര്‍ശം കോണ്‍ഗ്രസില്‍ വന്‍ കോളിളക്കത്തിന് കാരണമാകുന്നു.