സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കിട്ട് സൈജു കുറുപ്പ്; എം.ജിയുടെ വീട്ടില്‍ ചെന്നത് എയര്‍ടെല്‍ കണക്ഷന്‍ കൊടുക്കാന്‍, കിട്ടിയത് ഹരിഹരന്‍ സിനിമയിലേക്കുള്ള എന്‍ട്രി
മലയാള സിനിമയിലെ അവിഭാജ്യ ഘടകങ്ങളില്‍ ഒന്നായി മാറിയ താരമാണ് സൈജു കുറുപ്പ്. ആരും ശ്രദ്ധിക്കാതെ സിനിമയുടെ ഓരം ചേര്‍ന്ന് നടന്നു പോകുന്ന താരം സ്വന്തം സ്‌റ്റൈല്‍