ട്രംപിന്റെ ഭീഷണികളും പ്രചരണങ്ങളും വിലപ്പോയില്ല ; മംദാനി മറികടന്നത് കമ്യൂണിസ്റ്റായി
വാഷിംങ്ടണ്‍: ന്യൂയോര്‍ക്കിന്റെ ആദ്യ മുസ്‌ളീം മേയറായി അധികാരമേല്‍ക്കാന്‍ പോകുന്ന സൊഹ്‌റാന്‍ മംദാനി വിജയിച്ചുകയറിയത് ട്രംപിന്റെ എതിര്‍പ്പിനെ പോലും മറികടന്ന്്.