കോഴിക്കോട് തെരുവുനായ ആക്രമണം ; മൂന്ന് വയസുളള കുട്ടിക്ക് പരിക്ക്, പരിക്കേറ്റവർ ആശുപത്രിയിൽ
കോഴിക്കോട്: കോഴിക്കോട് ഒളവണ്ണയിൽ എട്ട് പേരെ തെരുവ് നായ കടിച്ചു. പാലാഴിക്ക് സമീപം തലാഞ്ചേരിയിൽ ആണ് തെരുവ് നായയുടെ ആക്രമണം. ഇന്നലെ വൈകുന്നേരവും ഇന്ന് രാവിലെയുമാണ്





