‘‘അവര്‍ക്ക് യുദ്ധം ചെയ്യാന്‍ എന്റെ പഴയ ചിത്രം’’ ; രാഹുലിന്റെ വോട്ടുകൊള്ള ആരോപണത്തില്‍ ബ്രസീലിയന്‍ മോഡലിന്റെ പ്രതികരണം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തന്റെ ചിത്രം ഉപയോഗിച്ചതിന്റെ ഞെട്ടലില്‍ ബ്രസീലിയന്‍ മോഡല്‍ ലാരിസ ബനേസി. പ്രതികരണവുമായി താരം സാമൂഹ്യമാധ്യമങ്ങളില്‍