കൊട്ടാരക്കരയിൽ എൽഡിഎഫ് പണം വാരിക്കോരി ചെലവാക്കുന്നു, പതിനായിരത്തിന് മുകളിൽ വോട്ടിന് ജയിക്കും; കൊടിക്കുന്നിൽ സുരേഷ്
കൊല്ലം : നിയമസഭ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് യുഡിഎഫ് 11 ൽ 9 വരെ സീറ്റ് നേടുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. കൊട്ടാരക്കരയിലും ജയിക്കും. പതിനായിരത്തിന് മുകളിൽ
