‘അതൊന്നും എന്റെ അറിവോടെയോ സമ്മതത്തോടെയോ തുടങ്ങിയതല്ല; ഞാനാണെന്ന് പലരും തെറ്റിദ്ധരിക്കുന്നുണ്ട്, ഒരുപാട് തട്ടിപ്പുകള്‍ നടക്കുന്ന കാലമാണ്...’ മുന്നറിയിപ്പുമായി സംയുക്തവര്‍മ്മ
ചുരുക്കം സിനിമകളിലേ അഭിനയിച്ചിട്ടുള്ളവെങ്കിലും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് സംയുക്ത വര്‍മ്മ. സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നെത്തി