സബ്യസാച്ചി കാഷ്മീർ- വെൽവെറ്റ് ബ്ലാക്ക് പാന്റ്സ്യൂട്ടും ഫ്ലോറൽ സ്ലീക്ക് ബ്ലാക്ക് ക്രോപ്പ്ഡ് ജാക്കറ്റും ധരിച്ച് ദീപിക പദുകോൺ; സ്റ്റൈലിഷ് എലഗന്റ് ലുക്കിൽ താരം
ബോളിവുഡ് താരറാണിയായ ദീപിക പദുകോൺ ഇൻഡസ്ട്രിയിലെ ഏറ്റവും താരമൂല്യമുള്ള നായിക കൂടിയാണ്. വമ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ച താരം കരിയറില്‍ മാത്രമല്ല വ്യക്തിജീവിത്തിലും