കേരള യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. വി പി മഹാദേവൻ പിള്ള അന്തരിച്ചു
തിരുവനന്തപുരം: കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. വി പി മഹാദേവന്‍ പിള്ള(67) അന്തരിച്ചു. അർബുദത്തെ തുടർന്ന് ദീർഘനാളുകളായി ചികിത്സയിൽ കഴിയുകയായിരുന്നു.