"നിങ്ങളെ ഞാനെന്റെ വീട്ടിലേക്ക് ക്ഷണിക്കുന്നു..."; ഗ്രാൻഡ് ഫിനാലെ വേദിയില്‍ വച്ച് ആദിലയോടും നൂറയോടും ക്ഷണം ആവര്‍ത്തിച്ച് മോഹൻലാല്‍
ബിഗ് ബോസ് മലയാളം സീസൺ 7 ഗ്രാൻഡ് ഫിനാലെ ആകാംഷയോടെയാണ് ആരാധകർ കാത്തിരുന്നത്. എവിക്റ്റഡ് ആയ മത്സരാർത്ഥികളും ഫിനാലെ ദിവസം സദസ്സിനൊപ്പം ഉണ്ടായിരുന്നു. ബിഗ് ബോസ്