‘‘വാപ്പിച്ചി ഉമ്മിച്ചിക്ക് അവസാനമായിട്ട് അയച്ച പാട്ട്; വാപ്പിച്ചിയുടെ ഖബറിന് തണലായി ഉമ്മിച്ചി നട്ട മൈലാഞ്ചിചെടികൾ...’’ നൊമ്പരകുറിപ്പുമായി കലാഭവൻ നവാസിന്റെ മക്കൾ
കലാഭവൻ നവാസിന്റെ വേർപാട് കലാലോകത്തെ മാത്രമല്ല ആരാധകരെയും തീരാനൊമ്പരത്തിലാക്കിയതാണ്. കേട്ടറിഞ്ഞവർക്ക് പോലും ആ വിങ്ങലിൽ നിന്ന് ഇതുവരെ മുക്തരാകാൻ കഴിഞ്ഞിട്ടില്ല.