വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ കൈയില്‍ ആദരവോടെ പിടിച്ച് ഷാരൂഖ് ഖാൻ ; കിംഗ് ഖാന്റെ ലാളിത്യത്തിന് ബിഗ് സല്യൂട്ട് നല്‍കി ആരാധകര്‍
ഷാരൂഖ് ഖാനെ ആരാധകർ ഇത്രയധികം സ്നേഹിക്കുന്നത് അഭിനയമികവു കൊണ്ടു മാത്രമല്ല, ഇടപെടുന്ന രീതികള്‍ കൊണ്ടു കൂടിയാണ്. പലപ്പോഴും സൂക്ഷ്മവും മാനുഷികവുമായ ആംഗ്യങ്ങള്‍