‘പപ്പ സുഖമായിരിക്കുന്നു, ദയവായി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തൂ; കുടുംബത്തിന്റെ സ്വകാര്യത മാനിക്കൂ...’ധര്‍മേന്ദ്ര മരിച്ചെന്ന വാര്‍ത്ത നിഷേധിച്ച് മകള്‍ ഇഷ ഡിയോള്‍
ബോളിവുഡ് ഇതിഹാസ താരം ധര്‍മേന്ദ്ര നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ്. അഞ്ച് ദശകത്തിലേറെ നീണ്ടുനിൽക്കുന്ന അഭിനയ