‘ചികിത്സയോട് പ്രതികരിക്കുന്ന, സുഖം പ്രാപിക്കുന്ന വ്യക്തിയെപ്പറ്റി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെങ്ങനെ ?; അനാദരവും നിരുത്തരവാദപരവു മാണിത്...’ ഹേമമാലിനി
അരനൂറ്റാണ്ടിലേറെ കാലം ബോളിവുഡ് സിനിമ അടക്കി ഭരിച്ച ഇതിഹാസ താരമാണ് ധര്‍മേന്ദ്ര. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താരം ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലാണ്.