‘കാണാൻ വന്നതില്‍ സന്തോഷം; പക്ഷേ വോട്ട് നല്‍കാനാവില്ല, ആശംസയും...’ പ്രചാരണത്തിന് വീട്ടിലെത്തിയ പൂജപ്പുര രാധാകൃഷ്ണനോട് എ.കെ. ആന്റണി
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരളവും ചുവടു വയ്ക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം രണ്ടുഘട്ടമായി നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ്