വിജയ് ഹസാരേ ട്രോഫിയില്‍ ഉണ്ടാകുമെന്ന് മുംബൈയ്ക്ക് കത്ത് ; ബിസിസിഐ യുടെ നിര്‍ദേശം അനുസരിക്കാമെന്ന് രോഹിത്
മുംബൈ: അടുത്ത ഏകദിന ലോകകപ്പ് കളിക്കാന്‍ ആഭ്യന്തരക്രിക്കറ്റില്‍ സജീവമാകാനുള്ള ബിസിസിഐ യുടെ നിര്‍ദേശം അനുസരിച്ച് ഇന്ത്യന്‍ ടീമിന്റെ മുന്‍ നായകന്‍ രോഹിത് ശര്‍മ്മ.