മോഹിനിയാട്ടമെന്ന പുണ്യകലാരൂപത്തെ സീരിയല്‍ താരം ദിവ്യ ശ്രീധര്‍ അവഹേളിച്ചെന്ന് കലാമണ്ഡലം സത്യഭാമ; നേരിട്ട് എത്തിയതോടെ ദിവ്യയെ സ്വന്തം മകളാക്കി; പോസ്റ്റിന് രൂക്ഷ വിമര്‍ശനം
ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയിട്ടുള്ള താരമാണ് ദിവ്യ ശ്രീധര്‍. സോഷ്യല്‍ മീഡിയയിലും സജീവമായ താരം ഏറെ ശ്രദ്ധിക്കപ്പെട്ടത് തന്റെ രണ്ടാം