ഡ്രൈവര്‍ കൈ ഉയര്‍ത്തിക്കാട്ടി, ഒന്നും ചെയ്യാനാകാതെ മൂന്ന് മണിക്കൂര്‍ ; അപകടത്തില്‍ മരണം നോക്കി നില്‍ക്കേണ്ടി വന്നെന്ന് നാട്ടുകാര്‍
ആലപ്പുഴ: അരൂരില്‍ മേല്‍പ്പാലത്തിന്റെ ഗര്‍ഡറുകള്‍ തകര്‍ന്നുവീണ് പിക്കപ്പ് വാന്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച വിഷയത്തില്‍ ജാക്കി ഒടിഞ്ഞുപോയതാണ്