‘കാലത്തിന്റെ കാവ്യ നീതി; ചോദ്യങ്ങളുടെ വേഗം കൂടിയപ്പോ ആലോചിക്കാന്‍ സമയം കിട്ടാതെ അനു മോള്‍ക്ക് സത്യം പറയേണ്ടി വന്നു...’ ഡോ.ബിന്നി സെബാസ്റ്റ്യന്‍
ബിഗ് ബോസ് സീസണ്‍ 7 ലെ വിജയകിരീടം അനുമോള്‍ നേടിയതിനു പിന്നാലെ വിവാദങ്ങളും കുമിഞ്ഞു കൂടുകയാണ്. ഹൗസിനുള്ളില്‍ ഓരോ ടാസ്ക് കഴിഞ്ഞും അനുമോള്‍ ജയിക്കുമ്പോഴും അതെല്ലാം