പ്രവാസിസിനിമ പ്രേമികൾക്കായി വൈശാഖിന്റെ ‘ഫസ്റ്റ് ഫ്രെയിം ’ ആദ്യ ക്യാമ്പ് ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ
ഗോൾഡ് കോസ്റ്റ് :ഓസ്ട്രേലിയൻ മലയാളികൾ ക്കിടയിലെ ചലച്ചിത്രമേഖല ലക്ഷ്യമിടുന്ന കലാസ്നേഹികളെ പരിശീലിപ്പിക്കുന്നതിനും നവാഗത പ്രതിഭകളെ കണ്ടെത്തുന്നതിനുമായി ഹിറ്റ്