‘‘2 പെണ്‍കുട്ടികളെ വീട്ടില്‍ ക്ഷണിച്ചു വരുത്തിയിട്ടു പിറ്റേദിവസം തോന്ന്യാവാസം എഴുതിവിടുന്നത് ഒരിക്കലും ന്യായീകരിക്കാന്‍ പറ്റുന്നതല്ല....’’ സ്നേഹ ശ്രീകുമാര്‍
ബിഗ് ബോസ് മലയാളം സീസണ്‍ 7 സമൂഹത്തിലെ പല മിഥ്യാധാരണകളും തിരുത്തിക്കുറിച്ചാണ് വിരാമമിട്ടത്. ആദ്യ ലെസിബിയന്‍ കപ്പിള്‍സായ ആദില നസ്രിന്‍- നൂറ ഫാത്തിമ ഈ സീസണില്‍