‘ഞങ്ങൾ ആരുടെയും വീട്ടിലേക്ക് ബലപ്രയോഗത്തിലൂടെ കടന്നുകയറിയില്ല, ക്ഷണിക്കപ്പെടാതെ പങ്കെടുത്തില്ല, ആരെയും അനാദരിച്ചില്ല...’ പോസ്റ്റുമായി ആദിലയും നൂറയും
മലയാളം ബിഗ് ബോസ് മത്സരാര്‍ത്ഥികളായി എത്തി പ്രേക്ഷകരുടെയും ജനങ്ങളുടെയും മനസ്സിലിടം നേടിയ ലെസിബിയന്‍ കപ്പിള്‍സാണ് ആദില നസ്രിനും നൂറ ഫാത്തിമയും. അതുവരെ സമൂഹം
