തന്റെ തങ്കത്തിന് ബര്‍ത്ത്ഡേ ഗിഫ്റ്റായി വിഘ്നേഷ് നല്‍കിയത് 10 കോടിയുടെ റോള്‍സ് റോയ്സ് ബ്ലാക്ക് ബാഡ്ജ് സ്പെക്ടര്‍; നയന്‍സ് പിറന്ന ദിവസം വരമെന്ന് കുറിച്ച് വിക്കി
ഗോഡ് ഫാദര്‍ ഇല്ലാതെ സിനിമയിലെത്തി, പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ ദക്ഷിണേന്ത്യന്‍ സിനിമകളിലൂടെ ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന സൗത്ത് ഇന്ത്യന്‍ ലേഡി