‘വീട്ടില്‍ സ്വര്‍ണം വെച്ചിട്ടെന്തിന് എന്ന് പറയും പോലെ ലാല്‍ ഇവിടെയുള്ളപ്പോള്‍ എന്തിനാണ് വേറൊരാള്‍...’മോഹൻലാല്‍ നിരഞ്ജനായി മാറിയ കഥ പറഞ്ഞ് സിബി മലയില്‍
സിബി മലയിൽ ഒരുക്കിയ ചിത്രം മലയാളത്തിലെ വമ്പൻ ഹിറ്റുകളിൽ ഒന്നാണ് സമ്മർ ഇൻ ബത്‌ലഹേം. സുരേഷ് ഗോപി, ജയറാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തില്‍