‘ജാതി മനുഷ്യവംശത്തിന്റേത് മാത്രം, സ്നേഹമാണ് ഏക മതം...’പുട്ടപര്‍ത്തിയിലെ ഐശ്വര്യറായ് യുടെ പ്രസംഗം വൈറല്‍; പ്രധാനമന്ത്രിയുടെ കാല്‍ തൊട്ട് വന്ദിച്ച് മുന്‍ലോകസുന്ദരി
എന്നും എപ്പോഴും ലൈംലൈറ്റില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് മുന്‍ മിസ് വേള്‍ഡും അഭിനേത്രിയുമായ ഐശ്വര്യറായ് ബച്ചന്‍. പൊതുച്ചടങ്ങുകളിലും മറ്റും താരമെത്തിയാല്‍