‘എഐ ഒരു അനുഗ്രഹവും അതോടൊപ്പം ശാപവുമാണ്; ഒരു അശ്ലീല വസ്ത്രത്തില്‍ എന്നെ കണ്ട് ഞാന്‍ ഞെട്ടിപ്പോയി; ഞാനങ്ങനെ പോസ് ചെയ്തിട്ടില്ല...’ കീര്‍ത്തി സുരേഷ്
ഡിജിറ്റല്‍ മീഡിയയുടെ വളര്‍ച്ച ഒരു തരത്തില്‍ ഗുണമാണെങ്കിലും അതിന്റെ ദൂഷ്യവശങ്ങള്‍ ഇരട്ടിയലധികമാണ്. എഐ വിപ്ലവത്തിന്റെ നടുവില്‍ ജീവിക്കുന്നതു കൊണ്ടു തന്നെ ഏതാണ്