മകന്‍ ഫോട്ടോഗ്രാഫറായാല്‍ അമ്മയ്ക്ക് അഴക് ഇരട്ടിയാകുമല്ലോ; 4 വയസ്സുകാരൻ മകന്റെ ക്യാമറയ്ക്ക് മുന്നില്‍ മോഡലായി മിയ ജോര്‍ജ്; ക്യൂട്ട് ചിത്രങ്ങള്‍ പങ്കിട്ട് താരം
ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് മിയ ജോര്‍ജ്. ടെലിവിഷന്‍ സീരിയലുകളില്‍ സജീവമായിരുന്ന മിയ സഹനായിക വേഷങ്ങളിലൂടെയാണ് ബിഗ് സ്ക്രീനില്‍