‘ചാക്കോച്ചന്‍ എനിക്ക് ഉപകാരം മാത്രമേ ചെയ്തിട്ടുള്ളൂ; ഞാന്‍ പറഞ്ഞ സത്യങ്ങള്‍ വളച്ചൊടിച്ച് അദ്ദേഹത്തിന് വിഷമമുണ്ടാക്കുന്ന നിലയിലേക്ക് എത്തിക്കരുത്...’ സുനില്‍ രാജ് ഇടപ്പാള്‍
രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’. ന്നാ താൻ കേസ് കൊട് എന്ന സിനിമയിലെ രണ്ട്