ലഡാക്ക് പ്രിന്റ് സില്‍ക്ക് ഷര്‍ട്ടും ഡ്രാമാറ്റിക് ഫ്രിഞ്ച് സ്കര്‍ട്ടും ധരിച്ച് സ്റ്റൈലിഷായി കരീന കപൂര്‍ ഖാന്‍; ഷൂട്ടിനിടെ അമ്മയെ വാരിപ്പുണരുന്ന കൊച്ചു ജെ; ഹൃദയം കവരും ഈ ചിത്രം
കപൂര്‍ കുടുംബത്തില്‍ നിന്നെത്തി ബോളിവുഡില്‍ തന്റേതായ ഐഡന്റിറ്റി നേടിയെടുത്ത താരമാണ് കരീന കപൂര്‍ ഖാന്‍. പട്ടൗഡി കുടുംബത്തിലേക്ക് സെയ്ഫ് അലി ഖാന്റെ ഭാര്യയായി